കോഴിക്കോട് സ്റ്റേഡിയത്തിൽ വ്യത്യസ്തമായ ബൈക്ക് റേസ് നടക്കും, സിനിമ താരം സൽമാൻ ഖാൻ ഉത്ഘാടനം ചെയ്യും:മന്ത്രി വി അബ്ദുറഹിമാൻ
അടുത്ത ദിവസം കോഴിക്കോട് സ്റ്റേഡിയത്തിൽ വ്യത്യസ്തമായ ഒരു ബൈക്ക് റേസ് നടക്കാൻ പോകുന്നുണ്ടെന്ന് കായിക മന്ത്രി വി അബ്ദുറഹിമാൻ. സിനിമ താരം സൽമാൻ ഖാൻ ആണ് റേസ് ഉത്ഘാടനം ചെയ്യുക. മലപ്പുറം പൂക്കോട്ടൂരിൽ മഡ് റേസ് ഉത്ഘാടനം ചെയ്യുമ്പോഴാണ് മന്ത്രിയുടെ പ്രതികരണം. അര്‍ജന്‍റീന ഫുട്ബോൾ ടീം കേരളത്തില്‍ കളിക്കാന്‍ […]
