Keralam

ആദ്യ ടൂര്‍ണമെന്റ് ഹിറ്റായി; സൂപ്പര്‍ ലീഗ് കേരളയില്‍ അടുത്ത സീസണില്‍ രണ്ട് ടീമുകള്‍ കൂടി

കോഴിക്കോട്: സൂപ്പര്‍ ലീഗ് കേരള ഫുട്ബോളില്‍ അടുത്ത സീസണില്‍ രണ്ട് ടീമുകള്‍ കൂടി എത്തും. ആദ്യ സീസണ്‍ ഹിറ്റായതോടെയാണ് ടീമുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതോടെ അടുത്ത സീസണില്‍ ടൂര്‍ണമെന്റില്‍ എട്ട് ടീമുകളുണ്ടാകും. പുതിയ രണ്ട് ടീമുകള്‍ക്കായി കാസര്‍കോട്, കോട്ടയം, വയനാട്, കൊല്ലം ജില്ലകളെയാണ് പരിഗണിക്കുന്നത്. ഇതു സംബന്ധിച്ച […]

Keralam

കോഴിക്കോടന്‍ ആവേശത്തില്‍ സൂപ്പര്‍ലീഗ് കേരള ആദ്യകിരീടത്തില്‍ മുത്തമിട്ട് കാലിക്കറ്റ് എഫ്‌സി

കോഴിക്കോടന്‍ മണ്ണില്‍, ഗ്യാലറിയില്‍ നുരഞ്ഞുപൊങ്ങിയ ആവേശത്തില്‍ പ്രഥമ സൂപ്പര്‍ ലീഗ് കേരള കിരീടത്തില്‍ മുത്തമിട്ട് കാലിക്കറ്റ് എഫ്‌സി. 2-1 സ്‌കോറിലായിരുന്നു നടന്‍ പൃത്വിരാജിന്റെ ഉടമസ്ഥതയിലുള്ള ഫോഴ്‌സ കൊച്ചി എഫ്‌സിയെ പരാജയപ്പെടുത്തിയുള്ള കാലിക്കറ്റിന്റെ ചരിത്രവിജയം. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നിറഞ്ഞുകവിഞ്ഞ ഗ്യാലറിയെ സാക്ഷി നിര്‍ത്തിയായിരുന്നു ആക്രമിച്ച് കളിച്ച കോഴിക്കോടിന്റെ വിജയം. […]

Sports

സൂപ്പർ ലീഗ് കേരള ; തിരുവനന്തപുരത്തിൻ്റെ കൊമ്പന്മാർ ഇന്ന് കാലിക്കറ്റ് എഫ്‌സിക്കെതിരെ

കോഴിക്കോട് : സൂപ്പർ ലീഗ് കേരളയിലെ മൂന്നാം മത്സരത്തിൽ ഇന്ന് കാലിക്കറ്റ് എഫ്‌സി തിരുവനന്തപുരം കൊമ്പൻസ് എഫ്‌സിയെ നേരിടും. കാലിക്കറ്റ് എഫ്‌സിയുടെ ഹോം ഗ്രൗണ്ടായ ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. വൈകുന്നേരം ഏഴ് മണി മുതലാണ് മത്സരം. 2021-22 സീസണിൽ കേരളത്തിന് സന്തോഷ് ട്രോഫി നേടിക്കൊടുത്ത ജിജോ […]