Health
പ്രമേഹമുള്ളവർക്ക് ബീറ്റ്റൂട്ട് കഴിക്കാമോ?
മധുരമുള്ളതെന്തായാലും അത് പ്രമേഹ രോഗികൾക്ക് പാടില്ലെന്ന തെറ്റിദ്ധാരണ നമുക്കിടയിൽ വ്യാപകമാണ്. അതുകൊണ്ടാണ് പ്രമേഹരോഗികൾ ബീറ്റ്റൂട്ടിനെയും അകറ്റി നിർത്തുന്നത്. എന്നാൽ അത് വെറും മിഥ്യാധാരണയാണെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. ശരിയായ ഭക്ഷണക്രമം, വ്യായാമം എന്നിവയിലൂടെ പ്രമേഹത്തെ വരുതിയിൽ ആക്കാവുന്നതേയുള്ളൂ. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിൽ ഭക്ഷണം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. […]
