Health
പീനട്ട് ബട്ടർ കൊളസ്ട്രോൾ കൂട്ടുമോ?
തിരക്കുപിടിച്ച ദിവസങ്ങളിൽ ഈസി ബ്രേക്ക്ഫാസ്റ്റ് റെസിപ്പികളിലെ പ്രധാന ചേരുവയാണ് പീനട്ട് ബട്ടർ. ബ്രെഡിനൊപ്പവും ചപ്പാത്തിക്കൊപ്പവുമൊക്കെ യഥേഷ്ടം പീനട്ട് ബട്ടർ നമ്മൾ വാരിക്കോരി ഉപയോഗിക്കാറുണ്ട്. എന്നാൽ പീനട്ട് ബട്ടർ കൊളസ്ട്രോൾ കൂട്ടുമെന്ന സംശയം കാലാകാലങ്ങളായി ചർച്ച ചെയ്യപ്പെടുന്നതാണ്. എന്നാൽ ഇത് വസ്തുതയല്ലെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. പീനട്ട് ബട്ടറിൽ സസ്യ […]
