കാൻസർ രോഗികളിൽ ശരീരഭാരം പെട്ടെന്ന് കുറയുന്നത് എന്തുകൊണ്ട്?
മിക്ക കാൻസർ രോഗികളിലും പ്രധാനമായും കാണുന്ന ഒരു ലക്ഷണമാണ് പെട്ടെന്ന് ശരീരഭാരം കുറയുന്നത്. കാഷെക്സിയ എന്നാണ് ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നത്. രോഗപ്രതിരോധ ശേഷി ദുർബലപ്പെടുത്താനും മരുന്നുകളോടുള്ള പ്രതികരണം കുറയ്ക്കാനും ഇത് കാരണമാകും. അതിലൂടെ രോഗികൾ പെട്ടെന്ന് മരണത്തിന് കീഴ്പ്പെടുകയും ചെയ്യുന്നു. തലച്ചോറും കരളും തമ്മിലുള്ള ആശയവിനിമയത്തിലെ പ്രശ്നമാണ് പല […]
