Keralam

സ്ഥാനാർഥി നിർണയ ചർച്ചയിൽ പങ്കെടുക്കാതെ ഡൽഹിയിൽ നിന്ന് മടങ്ങി കെ സുധാകരൻ; അതൃപ്‌തി

സ്ഥാനാർഥി നിർണയത്തിൽ കെ സുധാകരന് അതൃപ്തി. കോൺഗ്രസിന്റെ സ്ക്രീനിങ് കമ്മിറ്റി ചർച്ചകൾ നടക്കുന്ന ഡൽഹിയിൽ നിന്നും മടങ്ങി. കെ സുധാകരന് പ്രതിഷേധമില്ലെന്നും നാട്ടിൽ പരിപാടികൾ ഉള്ളതിനാലാണ് തിരികെ പോയതെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. കണ്ണൂരിൽ മത്സരിക്കനായി താത്പര്യമുണ്ടെന്ന് കെ സുധാകരൻ അറിയിച്ചിരുന്നു. നിലവിലുള്ള എംപിമാര്‍ നിയമസഭാ […]