അഗളിയില്‍ കഞ്ചാവ് വേട്ട; മൂന്നുമാസം പ്രായമായ പതിനായിരത്തോളം കഞ്ചാവ് ചെടികള്‍ കണ്ടെത്തി നശിപ്പിച്ചു
പാലക്കാട് അഗളിയില്‍ കഞ്ചാവ് കൃഷി.സത്യക്കല്ലുമലയുടെ താഴ്വാരത്ത് 60 സെന്റ് സ്ഥലത്തായിരുന്നു കൃഷി. കൃഷി ചെയ്ത പതിനായിരത്തോളം കഞ്ചാവ് ചെടികളും അന്വേഷണ സംഘം കണ്ടെത്തി നശിപ്പിച്ചു പാലക്കാട് അഗളി പുതുര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കഞ്ചാവ് കൃഷി നടത്തിയിരുന്നത്. മൂന്നുമാസം പ്രായമായ പതിനായിരത്തോളം കഞ്ചാവ് ചെടികളാണ് കണ്ടെത്തി. ഇതോടെ അന്വേഷണം […]
