Entertainment

ബോളിവുഡ് നടന്‍ പങ്കജ് ത്രിപതിയുടെ സഹോദരീ ഭര്‍ത്താവ് വാഹനാപകടത്തില്‍ മരിച്ചു; സഹോദരിക്ക് പരിക്ക്

ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ പങ്കജ് ത്രിപതിയുടെ സഹോദരീ ഭര്‍ത്താവ് രാകേഷ് തിവാരി വാഹനാപകടത്തില്‍ മരിച്ചു. താരത്തിന്റെ സഹോദരി സബിത തിവാരിക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. ഇരുവരും സഞ്ചരിച്ചിരുന്ന കാര്‍ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരം 4.30ഓടെ ഡല്‍ഹി- കൊല്‍ക്കത്ത നാഷണല്‍ ഹൈവേയിലെ നിര്‍സാ ബസാറിലാണ് അപകടമുണ്ടായത്. ഇരുവരും ബിഹാറില്‍ നിന്ന് […]

Keralam

വയനാട്ടിൽ സ്‌കൂട്ടർ അപകടം; കോഴിക്കോട് മെഡിക്കൽ കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

കൽപറ്റ: വയനാട് കൽപറ്റയിൽ നടന്ന വാഹനാപകടത്തിൽ മഞ്ചേരി സ്വദേശിനിയും കോഴിക്കോട് മെഡിക്കൽ കോളേജ് വിദ്യാർത്ഥിനിയുമായ 24 വയസ്സുകാരി മരിച്ചു. മഞ്ചേരി കിഴക്കേത്തല ഓവുങ്ങൽ മുഹമ്മദ്‌ അബ്ദുൽ സലാമിൻ്റെ മകൾ ഫാത്തിമ തസ്‌കിയയാണ് മരിച്ചത്. കൂടെ യാത്ര ചെയ്തിരുന്ന അജ്മിയ എന്ന വിദ്യാർത്ഥിനിക്കും സാരമായി പരിക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കൽ […]

District News

പാലാ പുലിയന്നൂര്‍ ബൈപ്പാസ് ജംഗ്ഷനില്‍ ഉണ്ടായ വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു

കോട്ടയം :പാലാ പുലിയന്നൂര്‍ ബൈപ്പാസ് ജംഗ്ഷനില്‍ ഉണ്ടായ വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു. പാലാ സെന്റ് തോമസ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദാനന്തര വിദ്യാര്‍ത്ഥി വെള്ളിയേപ്പള്ളി സ്വദേശി അമല്‍ ഷാജിയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. അമല്‍ സഞ്ചരിച്ചിരുന്ന ബൈക്ക് കാറിൻ്റെ പുറകിലിടിച്ച് നിയന്ത്രണം വിടുകയായിരുന്നു. തുടന്ന് റോഡിലേക്ക് തെറിച്ചുവീണ […]

District News

കോട്ടയം കഞ്ഞിക്കുഴിയിൽ നിയന്ത്രണം നഷ്ടമായ കാർ കടയിലേക്ക് ഇടിച്ചു കയറി

കോട്ടയം : അമിതവേഗത്തിൽ  എത്തിയ കെഎസ്ആർടിസി ബസ് കണ്ടു വെട്ടിച്ചു മാറ്റുന്നതിനിടെ നിയന്ത്രണം നഷ്ടമായ കാർ  കടയിലേക്ക് ഇടിച്ചു കയറി. കോട്ടയം കഞ്ഞിക്കുഴി ജംഗ്ഷനിലെ തരംഗ സിൽക്‌സ് എന്ന വസ്ത്ര വ്യാപാരശാലയിലേക്കാണ് കാർ ഇടിച്ചു കയറിയത്. യുവതിയാണ് കാർ ഓടിച്ചിരുന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ഓടു കൂടിയായിരുന്നു സംഭവം. […]

Keralam

ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു; മൂന്നു മരണം

തേനി: ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് മൂന്നു മരണം. തെലങ്കാന സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപെട്ടത്. തമിഴ്നാട് തേനിയിലെ ദേവദാനപ്പെട്ടിയിൽ വച്ചായിരുന്നു അപകടം. 2 പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. ഇവർ സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു ശബരിമല ദർശനത്തിന് ശേഷം മടങ്ങി പോകുമ്പോഴാണ് അപകടം. മരിച്ചവർ […]

District News

വാഹനാപകടത്തിൽ യുവാവ് മരിച്ച സംഭവം; നിർത്താതെ പോയ കാറിലെ യാത്രക്കാരൻ കോട്ടയം മെഡി. കോളേജിലെ ഡോക്ടർ

മലപ്പുറം കുറ്റിപ്പുറത്ത് യുവാവ് വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ വഴിത്തിരിവ്. അപകടമുണ്ടാക്കി നിർത്താതെ പോയ കാറിലെ യാത്രക്കാരൻ കോട്ടയം മെഡി. കോളേജിലെ ഡോക്ടറാണെന്ന് കണ്ടെത്തി. അപകട ശേഷം ആക്രിവിലയ്ക്ക് വിറ്റ കാർ തൃശ്ശൂരിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ മാസം 27ന് നടന്ന അപകടത്തിലാണ് ട്വിസ്റ്റ്. കുറ്റിപ്പുറം പാലത്തിന് മുകളിൽവെച്ചുണ്ടായ […]

Keralam

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ബേക്കറിയിലേക്ക് ഇടിച്ചു കയറി; കടയുടമയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: നിയന്ത്രണം വിട്ട കാർ ബേക്കറിയിലേക്ക് ഇടിച്ചു കയറി കടയുടമ മരിച്ചു. വെഞ്ഞാറമൂട് തണ്ട്രാംപൊയ്ക ജംഗ്ഷന് സമീപം ഇന്ന് പുലർച്ചെ 4.45 നായിരുന്നു അപകടം. കാരേറ്റ് ഭാഗത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് വന്ന ആന്ധ്രാ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ നെസ്റ്റ് ബേക്കറിയിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. കടയുടമസ്ഥനായ ആലിയാട് സ്വദേശി രമേശൻ […]

District News

തിരുച്ചിറപ്പള്ളിയിൽ കാറപകടത്തിൽ മലയാളി നവദമ്പതികൾക്ക് ദാരുണാന്ത്യം

കോട്ടയം: തിരുച്ചിറപ്പള്ളിയിൽ നിയന്ത്രണം വിട്ട കാർ പുഴയിലേക്ക് മറിഞ്ഞ് നവദമ്പതികൾ മരിച്ചു. കോട്ടയം കൂരോപ്പട മൂങ്ങാക്കുഴിയിൽ സന്തോഷ് ഭവനിൽ എസ്. ആരതി(25), ഭർത്താവ് ഇടുക്കി കരുണാപുരം മാവറയിൽ ശ്രീനാഥ് (36) എന്നിവരാണ് മരിച്ചത്. ഇന്നലെ പുലർച്ചെയായിരുന്നു അപകടം. തിരുച്ചിറപ്പള്ളിയിൽ നിന്ന് ചെന്നൈക്ക് പോകും വഴി ശ്രീരംഗത്തിന് സമീപം വച്ച് […]

Keralam

മദ്യലഹരിയിൽ കസ്റ്റംസ് ഉദ്യോ​ഗസ്ഥൻ ഓടിച്ച കാറ് ബൈക്കുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കൊച്ചി: കസ്റ്റംസ് ഉദ്യോഗസ്ഥൻ ഓടിച്ച കാർ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. പത്തനംതിട്ട മാരാമൺ ചെട്ടിമുക്ക് പൂവണ്ണുനിൽക്കുന്നതിൽ ഏബ്രഹാം മാത്യുവിന്റെയും ബിജിയുടെയും മകൻ വിനയ് മാത്യുവാണ് (22) മരിച്ചത്. രാത്രി 2.10 യോടെ വില്ലിങ്ഡൻ ദ്വീപിലെ ഇന്ദിരാഗാന്ധി റോഡിലായിരുന്നു അപകടം. കാറിൽ ഉണ്ടായിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥരെ ഹാർബർ പൊലീസ് […]

India

തമിഴ്‌നാട്ടില്‍ വാഹനാപകടം: രണ്ടു മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു

തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലുണ്ടായ വാഹനാപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു. അടൂർ സ്വദേശികളായ സന്ദീപ്, അമൻ എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാർ ടാങ്കർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കൂടെയുണ്ടായിരുന്ന മൂന്നുപേർക്ക് പരിക്കേറ്റു. കൃഷ്ണഗിരി- ഹൊസൂർ പാതയിലാണ് അപകടമുണ്ടായത്. ബംഗലൂരുവിൽ വിദ്യാർത്ഥികളാണ് മരിച്ച സന്ദീപും അമനും.