Business

കാര്‍ വില്‍പ്പനയില്‍ ഇടിവ്; ഏറ്റവും മോശം പ്രകടനം ടാറ്റ മോട്ടോഴ്‌സിന്റേത്

ന്യൂഡല്‍ഹി: ജൂണില്‍ കാര്‍ വില്‍പ്പനയില്‍ ഇടിവ്. പുതിയ കാറിനുള്ള ആവശ്യകത കുറഞ്ഞതാണ് വില്‍പ്പനയെ ബാധിച്ചത്.ഉത്സവ സീസണ്‍ പ്രമാണിച്ച് ഏപ്രിലില്‍ കാര്‍ വില്‍പ്പനയില്‍ വലിയ മുന്നേറ്റമാണ് ഉണ്ടായത്. എന്നാല്‍ മെയ് മാസം മുതല്‍ കാര്‍ വില്‍പ്പനയില്‍ ഇടിവാണ് നേരിടുന്നത്. ഉഷ്ണ തരംഗം, പൊതു തെരഞ്ഞെടുപ്പ് അടക്കമുള്ള ഘടകങ്ങളാണ് വില്‍പ്പനയെ സ്വാധീനിച്ചത്. ജൂണില്‍ […]

Automobiles

ടൈഗണ്‍ ജിടി പ്ലസ് സ്പോർട്ട്, ജിടി ലൈന്‍ മോഡലുകള്‍ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍

വാഹനപ്രേമികളുടെ ഇഷ്ട മോഡലുകളിലൊന്നായ ഫോക്‌സ്‌വാഗണ്‍ ടൈഗണിന്റെ ജിടി പ്ലസ് സ്പോർട്ട്, ജിടി ലൈന്‍ വേരിയന്റുകള്‍ പുറത്തുവിട്ട് കമ്പനി. ഫോക്‌സ്‌വാഗണ്‍ ആനുവല്‍ ബ്രാന്‍ഡ് കോണ്‍ഫറന്‍സിലായിരുന്നു പുതിയ വേരിയന്റുകള്‍ പരിചയപ്പെടുത്തിയത്. രണ്ട് വേരിയന്റുകളും വൈകാതെതന്നെ ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് റിപ്പോർട്ട്. സ്മോക്ക്‌ഡ് എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, കാർബണ്‍ സ്റ്റീല്‍ ഗ്രെ ഫിനിഷോടുകൂടിയുള്ള റൂഫ്, ഡാർക്ക് […]

Automobiles

നീണ്ട അവധികള്‍ തിരിച്ചടിയായി; നവംബറിൽ കാർ വില്‍പ്പനയിൽ വന്‍ ഇടിവ്

ഈ വർഷത്തെ ഉത്സവകാലം കഴിഞ്ഞതോടെ നവംബറിൽ രാജ്യത്തെ കാർ വില്പനയിൽ ഇടിവ്. മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 18 ശതമാനം കുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്. രാജ്യത്തെ വാഹന ഡീലര്‍മാരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ (എഫ്എഡിഎ) പുറത്തുവിട്ട ഡാറ്റയെ ഉദ്ധരിച്ച് ഇക്കണോമിക്ക് ടൈംസ് ഓട്ടോ […]