Local

കൂരോപ്പടയിൽ നിയന്ത്രണം നഷ്ടമായ കാർ ഓട്ടോ സ്റ്റാൻഡിലേക്ക് ഇടിച്ചു കയറി അപകടം

കോട്ടയം: കൂരോപ്പടയിൽ നിയന്ത്രണം നഷ്ടമായ കാർ ഓട്ടോ സ്റ്റാൻഡിലേക്ക് ഇടിച്ചു കയറി അപകടം. ഓട്ടോറിക്ഷ ഡ്രൈവർക്ക് ഗുരുതര പരിക്ക്. കൂരോപ്പട സ്വദേശി രാജു ഓടിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കൂരോപ്പട കവലയിലെ വളവ് തിരിയവെ നിയന്ത്രണം നഷ്ടമായ കാർ ഓട്ടോ സ്റ്റാൻഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കൊച്ചുമക്കളുമായി കാറിൽ യാത്ര ചെയ്യവേയായിരുന്നു […]

Keralam

തൃശ്ശൂരിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു

തൃശ്ശൂർ: വടക്കാഞ്ചേരി പെരിങ്ങണ്ടൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കുന്നംകുളം സ്വദേശി കോലഴിപറമ്പിൽ വീട്ടിൽ അഖിൽ (34) ഓടിച്ചിരുന്ന കാറിനാണ് തീപിടിച്ചത്. ഷോർട് സർക്യൂട്ടാണ് അപകടകാരണമെന്നതാണ് പ്രാഥമിക നിഗമനം. അഖിലിന്‍റെ സഹോദരിയും വാഹനത്തിലുണ്ടായിരുന്നു. സഹോദരിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം. കാറിലെ യാത്രക്കാർ അതിവേഗം കാറിൽ നിന്നും പുറത്തേക്ക് ഓടുകയായിരുന്നു. അപകടത്തിൽ കാർ […]

Keralam

മഞ്ചേരിയില്‍ ആംബുലൻസും കാറും കൂട്ടിയിടിച്ച് ആംബുലൻസ് ഡ്രൈവര്‍ മരിച്ചു

മലപ്പുറം: മഞ്ചേരിയില്‍ ആംബുലൻസും കാറും കൂട്ടിയടിച്ച് ആംബുലൻസ് ഡ്രൈവർ മരിച്ചു. കരുവാരക്കുണ്ട് പാലിയേറ്റീവ് കെയർ ആംബുലൻസ് ഡ്രൈവർ മുഹമ്മദ് റഫീഖ് ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ മഞ്ചേരി പയ്യനാട് ചോലയ്ക്കലിന് സമീപംആണ് അപകടം നടന്നത്. കരുവാരക്കുണ്ടിൽ നിന്ന് രോഗിയുമായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് വരികയായിരുന്നു റഫീഖ്. ഇതിനിടെയാണ് അപകടം […]

Local

കൂടല്ലൂര്‍ പള്ളിയില്‍ കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചുകയറി; അഞ്ചര വയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു: വീഡിയോ

കോട്ടയം: കോട്ടയം കിടങ്ങൂര്‍ സെന്റ് മേരിസ് കൂടല്ലൂര്‍ പള്ളിയില്‍ കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചുകയറി മൂന്ന് പേര്‍ക്ക് പരിക്ക്. ഇന്നലെയായിരുന്നു അപകടം ഉണ്ടായത്. അപകടത്തിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നു. പള്ളിയില്‍ സംസ്‌കാര ചടങ്ങ് കഴിഞ്ഞ് ആളുകള്‍ പിരിഞ്ഞുപോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. പുന്നപ്ര സ്വദേശി ഓടിച്ച വാഹനമാണ് അപകടം ഉണ്ടാക്കിയത്. സ്റ്റാര്‍ട്ട് […]

District News

കാര്‍ നിയന്ത്രണം വിട്ട് വീട്ടിലേക്ക് മറിഞ്ഞു; വിദ്യാര്‍ഥി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോട്ടയം: കാർ വീട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ നിന്ന് വിദ്യാർഥി അത്ഭുതകരമായി രക്ഷപ്പെട്ടു. വീടിനുള്ളിൽ പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് നിയന്ത്രണം വിട്ട കാർ വീട്ടിലേക്ക് മറിഞ്ഞത്. ശബ്ദം കേട്ട് ഓടി മാറിയതിനാലാണ് വിദ്യാർഥി അത്ഭുതകരമായി രക്ഷപ്പെട്ടത്. തീക്കോയി അടുക്കം റൂട്ടിൽ മേസ്തിരിപ്പടിക്ക് സമീപം ഉച്ചയോടെയാണ് അപകടം. മുള്ളൻമടക്കൽ അഷറഫിന്റെ മകൻ അൽസാബിത്ത് […]

District News

പാമ്പാടി കോത്തലയിൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം: നിയന്ത്രണം വിട്ട ലോറി ഓടയിലേക്ക് മറിഞ്ഞു; ഒരാൾക്ക് പരിക്ക്

പാമ്പാടി : കോത്തല മണ്ണാത്തിപ്പാറ ഇറക്കത്തിൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ നിയന്ത്രണം വിട്ട ലോറി റോഡിന് സമീപത്തെ ഓടയിലേക്ക് മറിഞ്ഞു. ലോറി ഡ്രൈവർ തമിഴ്നാട് സ്വദേശി കാർത്തികേയൻ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഞായറാഴ്ച രാത്രി 9. 45നായിരുന്നു അപകടം. കോട്ടയം വടവാതൂർ എംആർ എഫിൽ നിന്നും […]

World

പിഞ്ചുകുഞ്ഞിനെ കാറില്‍ മറന്ന് അമ്മ, ഓര്‍ത്തത് 9 മണിക്കൂറിന് ശേഷം; ദാരുണാന്ത്യം

കാറിനുള്ളില്‍ അമ്മ മറന്നുവെച്ച ഒരു വയസുകാരിക്ക് കൊടുംചൂടില്‍ ദാരുണാന്ത്യം. ഒമ്പത് മണിക്കൂറിന് ശേഷം തിരികെ കാറിലെത്തിയപ്പോഴാണ് മകള്‍ കാറിലുണ്ടെന്ന് അമ്മ ഓര്‍ത്തത്. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അമേരിക്കയിലെ വാഷിങ്ടണിലാണ് സംഭവം.  ഒരു ആശുപത്രിക്ക് പുറത്ത് പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു കാര്‍. രാവിലെ 8 മണിക്ക് മകളെയും […]

No Picture
Keralam

കേരള ബജറ്റ്: മദ്യം, കാർ, ഇന്ധന വില കൂടും

ഇന്ധന വിലയും മദ്യ വിലയും വാഹന നികുതിയും വൈദ്യുതി തീരുവയും കൂട്ടിയതുൾപ്പെടെ  പ്രഖ്യാപനങ്ങളുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാനത്ത് ഇന്ധന, കാർ, മദ്യ വില കൂടും. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപ വീതം സാമൂഹിക സുരക്ഷാ സെസ് ഏർപ്പെടുത്തിയതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു.   […]