Health
ഏലയ്ക്ക ചായ കുടിച്ചാൽ അസിഡിറ്റി കുറയുമോ?
ചായയില്‍ ആയിരം വെറൈറ്റികളുണ്ടെങ്കിലും ഏലയ്ക്ക ചായയ്ക്ക് പ്രത്യേകം ആരാധകരുണ്ട്. ഏലയ്ക്ക ഇട്ട് പാല്‍ചായ ഉണ്ടാക്കുന്നത് അസിഡിറ്റി കുറയ്ക്കുമെന്നാണ് ഒരു വാദം. എന്നാല്‍ ഇതില്‍ യാഥാര്‍ഥ്യമുണ്ടോ? വെള്ളത്തിന്‍റെ പിഎച്ച് ലെവല്‍ എന്ന് പറയുന്നത് ഏഴാണ്. ന്യൂട്രലായ വെള്ളത്തിലേക്ക് തെയില ഇട്ട് കട്ടൻ ചായ തിളപ്പിക്കുമ്പോൾ പിഎച്ച് ലെവലിൽ കാര്യമായ മാറ്റങ്ങൾ […]
