
Keralam
ഭൂമി വിവാദം; കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ പിന്തുണച്ച് വത്തിക്കാനിലെ പരമോന്നത കോടതി
കൊച്ചി: സിറോ മലബാര്‍ സഭ എറണാകുളം- അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് വത്തിക്കാന്‍ സഭാ കോടതിയുടെ ക്ലീന്‍ ചിറ്റ്. കര്‍ദിനാള്‍ വ്യക്തിപരമായി നേട്ടമുണ്ടാക്കിയിട്ടില്ലെന്ന് സഭാ കോടതി കണ്ടെത്തി. ഭുമി ഇടപാട് വഴി ഉണ്ടായ നഷ്ടം നികത്താന്‍ സഭയുടെ മറ്റ് ഭുമി വില്‍ക്കുന്നതിന് വത്തിക്കാന്‍ അനുമതി […]