Health
നഴ്‌സിംഗ് രംഗത്തെ ഓസ്‌കാര്‍; വെല്‍ഷ് സര്‍ക്കാരിന്റെ സുവര്‍ണ മെഡല്‍ മലയാളി നഴ്സിന്
ഹെർഫോർഡ്: ആരോഗ്യ രംഗത്തെ ഓസ്‌കര്‍ അവാര്‍ഡ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന വെല്‍ഷ് സര്‍ക്കാരിന്റെ മികച്ച കെയര്‍ അവാര്‍ഡിനുള്ള ഗോള്‍ഡ് പുരസ്‌കാരം കൊല്ലം സ്വദേശിയായ ഷൈനി സ്‌കറിയക്ക്. റിയാദിൽ നിന്നും വെയില്‍സിലെ ഒരു ഗ്രാമത്തിലേക്ക് ജീവിതം പറിച്ചു നടുകയും പ്രായമായ വെയില്‍സിലെ ജനതയ്ക്ക് സേവനം ചെയ്യാന്‍ തയ്യാറായതും അവാര്‍ഡ് നിര്‍ണയത്തില്‍ ഷൈനിയുടെ […]
