
കാരിത്താസ് – അമ്മഞ്ചേരി റോഡ്; ഒറ്റകെട്ടായി നാട് മുഴുവൻ
3 വർഷമായി അടച്ചിട്ട കാരിത്താസ് – അമ്മഞ്ചേരി റോഡ് നിർമാണം ആരംഭിക്കാത്തതിനെതിരെ വൻ പ്രതിഷേധം. ഇന്നലെ നാടു മുഴുവൻ ഒറ്റകെട്ടായി മുണ്ടകപ്പാടം ജനകീയ സമിതിയുടെ നേതൃത്വത്തിൽ തെരുവിലിറങ്ങി. കുട്ടികളും സ്ത്രീകളും വൈദികരുമടക്കം നൂറുകണക്കിനാളുകൾ പങ്കെടുത്തു. അമ്മഞ്ചേരി കവലയിൽ നിന്നാരംഭിച്ച പ്രതിഷേധം മാന്നാനം കെഇ സ്കൂൾ പ്രിൻസിപ്പൽ ഫാ. ജയിംസ് […]