Health
കാരറ്റ് ഇലകളോട് കൂടിയതു വാങ്ങാം, ആരോഗ്യഗുണങ്ങൾ ഇരട്ടി
കാരറ്റ് വാങ്ങുമ്പോൾ ഇലകളോടു കൂടിയതാണെങ്കിൽ അത് ഇരട്ടിഗുണമാണ്. കാരണം, ഇവയിൽ ധാരാളം കാൽസ്യവും നാരുകളും അടങ്ങിയിട്ടുള്ളതിനാൽ ചീത്ത കൊളസ്ട്രോൾ അഥവാ എൽഡിഎൽ കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. കാഴ്ച വൈകല്യമുണ്ടെങ്കിൽ ഡയറ്റിൽ കാരറ്റിന്റെ ഇലകൾ പതിവായി ഉൾപ്പെടുത്താൻ ശ്രമിക്കുക. ഉയർന്ന അളവിൽ ല്യൂട്ടിൻ, ലൈക്കോപീൻ, വിറ്റാമിൻ എ എന്നിവ […]
