
Automobiles
എല്ലാം സജ്ജം, ഇനി വിപണിയിലേക്ക്; വിൻഫാസ്റ്റി ൻ്റെ ആദ്യ വാഹനങ്ങൾ ഇന്ത്യയിൽ സെപ്റ്റംബറിൽ അവതരിപ്പിക്കും
വിയറ്റ്നാം വാഹന നിർമ്മാതാക്കളായ വിൻഫാസ്റ്റിൻ്റെ രാജ്യത്തെ ആദ്യ വാഹനങ്ങൾ സെപ്റ്റംബറിൽ അവതരിപ്പിക്കും. രണ്ട് മോഡലുകളാണ് അവതരിപ്പിക്കുന്നത്. വിഎഫ്6, വിഎഫ്7 എന്നീ എസ്‌യുവി വാഹനങ്ങളാണ് ഇന്ത്യൻ വിപണിയിൽ എത്തുന്നത്. വാഹനങ്ങളുടെ ബുക്കിങ് നേരത്തെ ആരംഭിച്ചിരുന്നു. എന്നാൽ വില പ്രഖ്യാപനം ഉണ്ടായിട്ടില്ല. വാഹനങ്ങൾ വിപണിയിൽ അവതരിപ്പിക്കുന്ന ദിവസം വില വിവരങ്ങളും കമ്പനി […]