Keralam

ഗുരുദേവ കോളജിലെ സംഘർഷം; പോലീസ് നിരീക്ഷണം തുടരണമെന്ന് ഹൈക്കോടതി

എറണാകുളം : കൊയിലാണ്ടി ഗുരുദേവ കോളജിൽ പോലീസിന്‍റെ നിരീക്ഷണം തുടരണമെന്ന് ഹൈക്കോടതി. കോളജ് അധികൃതരുടെ അനുമതി ഇല്ലാതെ പുറത്ത് നിന്നുള്ളവരെ കോളജിൽ പ്രവേശിപ്പിക്കരുത്. അടിയന്തര സാഹചര്യമുണ്ടായാൽ പ്രിൻസിപ്പാളിനും അധ്യാപകർക്കും സംരക്ഷണം ഉറപ്പാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. കോളജിൽ ക്ലാസുകൾ പുനരാരംഭിച്ചതായി പ്രിൻസിപ്പാൾ കോടതിയെ അറിയിച്ചിരുന്നു. തുടർന്ന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള […]