Keralam
‘സുഭാഷി’നെ കീഴെ ഇറക്കി: മെട്രോ പില്ലറിൽ കുടുങ്ങിയ പൂച്ചയെ രക്ഷപ്പെടുത്തി
കൊച്ചി കലൂരിൽ മെട്രോ പില്ലറിൽ കുടുങ്ങിയ പൂച്ചയെ രക്ഷപ്പെടുത്തി. മണിക്കൂറുകൾ നീണ്ട ദൗത്യം വിജയം കണ്ടത് പുലർച്ചെ ഒന്നരയോടെ. ഫയർഫോഴ്സിന്റെയും അനിമൽ റെസ്ക്യൂ ടീമംഗങ്ങളുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്. രണ്ടാഴ്ച മുൻപാണ് 556-ആം നമ്പർ മെട്രോ പില്ലറിൽ പൂച്ച കുടുങ്ങിയത്. പൂച്ചയെ പള്ളുരുത്തിയിലെ റസ്ക്യൂ ഹോമിലേക്ക് മാറ്റി. ആദ്യ […]
