Keralam
അഹങ്കാരത്തിൽ അധിഷ്ഠിതമായി ശരീരവും മനസ്സും തളർവാതം പിടിച്ചവരാണ് ഇന്ന് യുദ്ധം നയിക്കുന്നത്: കത്തോലിക്കാ ബാവ
യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും അഹങ്കാരത്തില്‍ അധിഷ്ഠിതമായി ശരീരവും മനസ്സും തളര്‍വാതം പിടിച്ച ആളുകളാണ് ഇന്ന് യുദ്ധം നയിക്കുന്നതെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃതീയന്‍ കത്തോലിക്കാ ബാവ. നല്ല ബോധമുള്ളവര്‍ക്ക് യുദ്ധം ചെയ്യാന്‍ തോന്നുകില്ലെന്നും കത്തോലിക്കാ ബാവ പറഞ്ഞു. ‘ഇറാനിലെ ഒരു സ്‌കൂളില്‍ അമ്പത് വിദ്യാര്‍ത്ഥികള്‍ മരിച്ചു. നിരവധിയായ […]
