‘ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാത്തത് ചരിത്രപരമായ അനീതി’; സര്‍ക്കാരിന് മുന്നറിയിപ്പുമായി കത്തോലിക്കാ കോണ്‍ഗ്രസ്
സര്‍ക്കാരിന് മുന്നറിയിപ്പുമായി കത്തോലിക്കാ കോണ്‍ഗ്രസ്. ക്രൈസ്തവരുടെ പിന്നോക്കാവസ്ഥ പഠിക്കാന്‍ നിയമിക്കപ്പെട്ട ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ നടപ്പാക്കാത്തത് ചരിത്രപരമായ അനീതിയാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുന്‍പ് ശിപാര്‍ശ നടപ്പാക്കണം. സഭാ മുഖപത്രമായ ദീപികയില്‍ ആണ് നിലപാട് വ്യക്തമാക്കിയുള്ള കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടര്‍ ഡോ ഫിലിപ്പ് […]
