Keralam

മുംബൈയില്‍ നിന്ന് തൃശൂരിലേക്ക് സ്‌കേറ്റിങ്, ഓട്ടോറിക്ഷയില്‍ പിടിച്ച് അഭ്യാസപ്രകടനം; യുവാവ് പോലീസ് പിടിയില്‍

തൃശ്ശൂര്‍: നഗരത്തില്‍ അപകടകരമായ രീതിയില്‍ സ്‌കേറ്റിങ് ചെയ്തയാള്‍ പിടിയില്‍. മുംബൈ സ്വദേശി സുബ്രത മണ്ടേലയെയാണ് തൃശ്ശൂര്‍ ഈസ്റ്റ് പോലീസ്സ് പിടികൂടിയത്. ഡിസംബര്‍ 11നാണ് തൃശൂര്‍ നഗരമധ്യത്തില്‍ യുവാവിന്റെ കൈവിട്ടകളി നടന്നത്. തിരക്കേറിയ സ്വരാജ്‌റൗണ്ടിലെ അഭ്യാസം ഞെട്ടിക്കുന്നതായിരുന്നു. ഓട്ടോറിക്ഷയില്‍ പിടിച്ചുകൊണ്ട് സ്‌കേറ്റിങ് നടത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇയാള്‍ […]

Keralam

പോളിംഗിങ്ങിനിടെ ബൂത്തിൽ ആറടി നീളമുള്ള അണലിയെ പിടികൂടി വനംവകുപ്പ്

തൃശൂർ: പോളിംഗിങ്ങിനിടെ ബൂത്തിൽ നിന്നും ആറടി നീളമുള്ള അണലിയെ പിടികൂടി.വനംവകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് പാമ്പിനെ പിടികൂടിയത് രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം. തുമ്പൂർമുഴി കാറ്റിൽ ബ്രീഡിങ് ഫാമിന്‍റെ ഫുഡ് ആന്‍റ് ടെക്നോളജി കോളെജ് ഹാളിൽ ഒരുക്കിയിരുന്ന 79-ാ മത് ബൂത്തിലാണ് ആറടി നീളമുള്ള അണലിയെ കണ്ടെത്തിയത്. പാമ്പിനെ കണ്ടതോടെ വോട്ട് […]