
കന്യാസ്ത്രീകളുടെ അറസ്റ്റ്; പ്രധാനമന്ത്രിയെ നേരില്‍ കാണാന്‍ സിബിസിഐ
പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിൽ കണ്ട് ആശങ്ക അറിയിക്കാൻ സിബിസിഐ. കൂടിക്കാഴ്ചയ്ക്കായി സമയം തേടും. പ്രശ്നത്തിൽ ശാശ്വത പരിഹാരം വേണമെന്ന് അഭ്യർത്ഥിക്കുമെന്നും സിബിസിഐ. ക്രൈസ്തവ വിഭാഗങ്ങൾക്ക് നേരെ തുടർച്ചയായുള്ള ആക്രമണങ്ങളിൽ ആശങ്ക അറിയിക്കും. രാഷ്ട്രപതിയെ കണ്ടും ആശങ്ക അറിയിക്കുന്നത് പരിഗണനയിലുണ്ട്. കന്യാസ്ത്രികളുടെ അറസ്റ്റിൽ കത്തോലിക്കാ സഭയിൽ പ്രതിഷേധം ശക്തമാകുകയാണ്. നടപടിയെ […]