‘ഒരു പോറ്റി മാത്രം വിചാരിച്ചാല്‍ ഇത്രയും കൊണ്ടുപോകാനാകില്ല, പിന്നില്‍ വന്‍ ശക്തി; അന്വേഷണത്തിന് സിബിഐ വരട്ടെ’
ആലപ്പുഴ: ശബരിമലയില്‍ ഒരു പോറ്റി മാത്രം വിചാരിച്ചാല്‍ ഇത്രയും സാധനം എടുത്തു കൊണ്ടു പോകാന്‍ കഴിയില്ലെന്നും പിന്നില്‍ വന്‍ ശക്തികളുണ്ടെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സഹായിച്ചവരും സഹകരിച്ചവരും വീതം വച്ചവരും ഉണ്ടാകും. അന്വേഷണത്തിന് സിബിഐ വരട്ടെ. സംസ്ഥാന സര്‍ക്കാര്‍ ഇതിന് മുന്‍കൈ എടുക്കട്ടെയെന്നും വെള്ളാപ്പള്ളി നടേശന്‍ […]
