പശ്ചിമേഷ്യന്‍ സംഘര്‍ഷം കണക്കിലെടുത്ത് ഗള്‍ഫ് മേഖലകളിലെ 10, 12 ക്ലാസുകളിലെ പരീക്ഷ സിബിഎസ്ഇ വീണ്ടും മാറ്റി
ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷം കണക്കിലെടുത്ത് ഗള്‍ഫ് മേഖലകളിലെ 10, 12 ക്ലാസുകളിലെ പരീക്ഷ സിബിഎസ്ഇ വീണ്ടും മാറ്റി. മാര്‍ച്ച് 5 (വ്യാഴം), മാര്‍ച്ച് 6 (വെള്ളി ) ദിവസങ്ങളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് മാറ്റിയത്. ബഹ്‌റൈന്‍, ഇറാന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ സിബിഎസ്ആ സ്‌കൂളുകള്‍ക്കാണ് […]
