India
സിബിഎസ്ഇ 10, 12 പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി മുതല്‍; കായിക താരങ്ങള്‍ക്ക് ഇളവ്, ബോർഡ് നിർദേശങ്ങള്‍ ഇങ്ങനെ
ന്യൂഡൽഹി: സിബിഎസ്ഇ (സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ) 10, 12 ക്ലാസുകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി 1 മുതൽ നടക്കും. 10, 12 ക്ലാസ് ബോർഡ് പരീക്ഷയിലെ പ്രാക്ടിക്കൽ പരീക്ഷകളാണ് ജനുവരി 1 മുതൽ ഫെബ്രുവരി 14 വരെ നടക്കുന്നത് എന്ന് പരീക്ഷ ബോർഡ് അറിയിച്ചു. പരീക്ഷ തീയതിയോടൊപ്പം […]
