Business

റിലയന്‍സ്- ഡിസ്നി ലയനത്തിന് സിസിഐ അംഗീകാരം; 120 ടിവി ചാനലുകളും രണ്ട് സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളും

ന്യൂഡല്‍ഹി: ലോകത്തിലെ പ്രമുഖ മാധ്യമ കമ്പനിയായ വാള്‍ട്ട് ഡിസ്നി മീഡിയയുടെ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ ഇന്ത്യയും റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വയാകോം പതിനെട്ടും തമ്മിലുള്ള ലയനത്തിന് കോംപറ്റീഷന്‍ കമ്മീഷന്‍ ഔഫ് ഇന്ത്യയുടെ(സിസിഐ) അംഗീകാരം. ലയനത്തോടെ ബ്രാഡ്കാസ്റ്റിങ് രംഗത്തും സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളും മേഖലയിലും രാജ്യത്തെ ഏറ്റവും വലിയ മീഡിയ പവര്‍ഹൗസായി ഡിസ്നി- റിലയന്‍സ് […]