
Keralam
കലക്ടര്‍ അവധി പ്രഖ്യാപിച്ചത് ഭാഗ്യമായി; തൃശൂരില്‍ യുപി സ്കൂളിന്റെ സീലിങ് തകര്‍ന്നുവീണു, ഒഴിവായത് വന്‍ ദുരന്തം
തൃശൂര്‍: തൃശൂര്‍ കോടാലിയിലെ യുപി സ്കൂളില്‍ സീലിങ് തകര്‍ന്നുവീണു. കുട്ടികള്‍ അസംബ്ലി കൂടുന്ന ഓഡിറ്റോറിയത്തിന്റെ സീലിങ് ആണ് തകര്‍ന്നത്. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ജില്ലാ കലക്ടര്‍ ഇന്ന് തൃശൂര്‍ ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി ഇന്ന് പുലര്‍ച്ചെയാണ് സംഭവം. 54 ലക്ഷം രൂപയുടെ ഫണ്ട് […]