സെൻസസ് 2027; കേരളത്തിൽ കണക്കെടുപ്പ് ജൂലൈയിൽ
2027ലെ സെൻസസിന്റെ ഭാഗമായുളള കണക്കെടുപ്പ് കേരളത്തിൽ ജൂലൈയിൽ നടക്കും. ജൂലൈ ഒന്ന് മുതൽ 31വരെ സെൻസസ് നടക്കുമെന്ന് അറിയിച്ച് സർക്കാർ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. കൊവിഡ് വ്യാപനത്തെ തുടർന്ന് 2021ൽ സെൻസസ് നടന്നിരുന്നില്ല. 2011ലാണ് അവസാനമായി രാജ്യവ്യാപകമായി സെൻസസ് നടത്തിയത്. രണ്ട് ഘട്ടങ്ങളായാണ് സെൻസസ് നടത്തുക. ആദ്യ ഘട്ടമായ […]
