Business

സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് ആശ്വാസം ; ഏയ്ഞ്ചല്‍ ടാക്‌സ് പൂര്‍ണമായി ഒഴിവാക്കി

ന്യൂഡല്‍ഹി : രാജ്യത്ത് സ്റ്റാര്‍ട്ട്അപ്പ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ഏയ്ഞ്ചല്‍ ടാക്‌സ് നിര്‍ത്തലാക്കാന്‍ ബജറ്റ് നിര്‍ദേശം. എല്ലാ തരത്തിലുള്ള നിക്ഷേപകര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കുംവിധം പൂര്‍ണമായി ഏയ്ഞ്ചല്‍ ടാക്‌സ് നിര്‍ത്താലാക്കുമെന്നാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. ഓഹരികള്‍ ഇഷ്യു ചെയ്ത് ഇന്ത്യന്‍ നിക്ഷേപകരില്‍ നിന്ന് ലിസ്റ്റ് ചെയ്യാത്ത കമ്പനികള്‍ സ്വരൂപിക്കുന്ന മൂലധനത്തിന്മേലാണ് ഏയ്ഞ്ചല്‍ […]

Business

ബജറ്റിന് പിന്നാലെ സ്വർണ വിലയിൽ വൻ കുറവ്

ബജറ്റിന് പിന്നാലെ സ്വർണ വിലയിൽ വൻ കുറവ്. ബജറ്റ് അവതരണത്തിന് ശേഷം ഒരു മണിക്കൂറിനുള്ളിൽ പവന് 2000രൂപ കുറഞ്ഞു. സ്വർണവില പവന് 51,960 രൂപയായി. ഗ്രാമിന് 250 രൂപ കുറഞ്ഞ് 6495 ആയി. ബജറ്റിൽ സ്വർണത്തിന്റെ അടിസ്ഥാന ഇറക്കുമതി തീരുവ 10 ശതമാനത്തിൽ നിന്നും 6 ശതമാനമാക്കി ധനമന്ത്രി […]

Business

ബജറ്റിന് പിന്നാലെ ഓഹരിവിപണിയിൽ ഇടിവ്

ബജറ്റ് ദിനം ഓഹരിവിപണിയിൽ ഇടിവ്. സെൻസെക്സ് ആയിരം പോയിന്റെ വരെ ഇടിഞ്ഞു. വിവിധ ഓഹരി ഇടപാടുകളിൽ നികുതി വർധിപ്പിച്ച നടപടി വിപണിയിൽ നിരാശയായി. കാർഷിക മേഖലയുമായി ബന്ധപ്പെട്ട ഓഹരികളും ആന്ധ്രാപ്രദേശ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കമ്പനികളും മുന്നേറ്റം നടത്തുകയാണ്. വലിയ പ്രതീക്ഷയോടെ ബജറ്റിനെ കാത്തിരുന്ന വിപണിക്ക് കിട്ടിയത് നിരാശ. നിക്ഷേപകർക്ക് […]

Keralam

ബജറ്റില്‍ കേരളത്തെ അവഗണിച്ച കേന്ദ്ര നിലപാട് കേരള ജനതയോടുള്ള വെല്ലുവിളി ; കെ.രാജന്‍

ഇന്ന് അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ കേരളത്തെ പൂര്‍ണ്ണമായും അവഗണിച്ച കേന്ദ്ര നിലപാടില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നതായി റവന്യൂ മന്ത്രി കെ.രാജന്‍ പറഞ്ഞു. കേരളം ഇന്ത്യയില്‍ അല്ല എന്ന പോലെയാണ് കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാട്. രണ്ട് സംസ്ഥാനങ്ങള്‍ക്ക് മാത്രമായുള്ള ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് ഒറ്റ നോട്ടത്തില്‍ തോന്നിപോകും. രണ്ട് കേന്ദ്ര […]

Keralam

കേരളം ആവശ്യപ്പെട്ടിരുന്ന എയിംസ് ബജറ്റിൽ ഇല്ല ; എൻ.കെ പ്രേമചന്ദ്രൻ

കേന്ദ്ര ബജറ്റിന്റെ പൊതു സ്വഭാവം പരിശോധിച്ചാൽ ഇന്ത്യൻ പ്രതിപക്ഷം മുന്നോട്ടുവച്ച പ്രശ്നങ്ങൾ സാധൂകരിക്കുന്നതാണെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി. ഈ സർക്കാർ നായിഡുവിനെയും നിതീഷിനെയും ആശ്രയിച്ചു കഴിയുന്നതാണ്. രാജ്യത്തിന്റെ പൊതു ബജറ്റിന്റെ ഘടനയ്ക്ക് വിരുദ്ധമായാണ് ബജറ്റ്. സങ്കുചിത രാഷ്ട്രീയത്തിന് വേണ്ടിയുള്ള പ്രഖ്യാപനങ്ങൾ മാത്രം. ആനുകൂല്യങ്ങൾ പരിശോധിച്ചാൽ പുതുതായി […]

India

കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ച് കേന്ദ്ര ബഡ്ജറ്റ് ; കാർഷിക മേഖലയ്ക്ക് ഒന്നര ലക്ഷം കോടി രൂപ

ന്യൂഡല്‍ഹി: കേന്ദ്ര ബഡ്ജറ്റിൽ പ്രവർത്തി സാമ്പത്തിക വർഷത്തിൽ കാർഷികമേഖലയ്ക്ക് 1.52 ലക്ഷം കോടി രൂപ നീക്കിവെക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. കാര്‍ഷിക മേഖലയില്‍ ഉൽപാദനവും വിതരണവും കാര്യക്ഷമമാക്കാൻ ഈ ഫണ്ട് വിനിയോഗിക്കുമെന്നും വിവിധ പദ്ധതികൾ ഇതിന് വേണ്ടി തയ്യാറാക്കുമെന്നും നിർമ്മല സീതാരാമൻ പറഞ്ഞു. കാര്‍ഷിക മേഖലയുടെ വളര്‍ച്ച […]

India

കേന്ദ്ര ബജറ്റ് അടുത്ത മാസം 22 നെന്ന് സൂചന ; മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ധനമന്ത്രി നിർമല സീതാരാൻ അവതരിപ്പിക്കും

കേന്ദ്ര ബജറ്റ് അടുത്ത മാസം 22 നെന്ന് സൂചന. മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ധനമന്ത്രി നിർമല സീതാരാൻ അവതരിപ്പിക്കും. കാർഷിക മേഖല പുനരുജ്ജീവിപ്പിക്കുന്നതും തൊഴിലില്ലായ്മ പരിഹരിക്കുന്നതും പ്രധാന അജണ്ടയായിരിക്കും. പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന്റെ അവസാന ദിവസമായ ജൂലൈ മൂന്നിന് സാമ്പത്തിക സർവേ അവതരിപ്പിക്കുമെന്നും റിപ്പോർട്ട് […]