India
അശ്ലീല ഉള്ളടക്കം; അഞ്ച് ഒടിടി പ്ലാറ്റ്ഫോമുകള്‍ നിരോധിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: അശ്ലീല ഉള്ളടക്കം സംപ്രേഷണം ചെയ്തതിന് അഞ്ച് ഒടിടി പ്ലാറ്റ്ഫോമുകളെ നിരോധിച്ച് കേന്ദ്രം. മൂഡ്എക്‌സ് വിഐപി, കോയല്‍ പ്ലേപ്രോ, ഡിജിമൂവി പ്ലക്‌സ്, ഫീല്‍, ജുഗ്നു എന്നീ പ്ലാറ്റ്‌ഫോമുകളാണ് വാര്‍ത്താ വിതരണ മന്ത്രാലയം നിരോധിച്ചത്. 2021 ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമങ്ങളും അശ്ലീല ഉള്ളടക്ക നിരോധന നിയമങ്ങളും ലംഘിക്കുന്ന ഈ […]
