
സംസ്ഥാനത്ത് കേന്ദ്രസര്‍ക്കാരിന്റെ ‘ഭാരത്’ അരി വില്‍പ്പന തുടങ്ങി; കിലോ 29 രൂപ
വിലക്കയറ്റത്തിൽനിന്ന് സാധാരണക്കാരെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കേന്ദ്രസർക്കാരിന്റെ’ഭാരത്’ അരിവിൽപ്പന സംസ്ഥാനത്ത് ആരംഭിച്ചു. തൃശൂരിൽ 29 രൂപ നിരക്കിൽ ഇന്ന് 150 പാക്കറ്റ് പൊന്നി അരി വിൽപ്പന നടത്തി. നാഫെഡ്, നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ, കേന്ദ്രീയ ഭണ്ഡാർ തുടങ്ങിയവർക്കാണ് വിതരണച്ചുമതല. മറ്റ് ജില്ലകളിലും അടുത്തദിവസം മുതൽ വാഹനങ്ങളിൽ […]