Health

സ്ത്രീകളില്‍ കൂടുന്ന അണ്ഡാശയ അര്‍ബുദം ; അറിയാം കാരണങ്ങള്‍

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സ്ത്രീകളിലെ അണ്ഡാശയ അര്‍ബുദ കേസുകളില്‍ ക്രമാനുഗതമായ വര്‍ധനയാണ് കാണിക്കുന്നത്. ഇത് ലോകമെമ്പാടുമുള്ള ഗവേഷകരിലും ആരോഗ്യപ്രവര്‍ത്തകരിലും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇതിന്‌റെ വ്യാപനം തടയേണ്ടതും ആവ്യമായ പ്രതിരോധ നടപടികള്‍ ശക്തമാക്കേണ്ടതും ഇത്തരുണത്തില്‍ ഏറെ ആവശ്യമായി വന്നിരിക്കുകയാണ്. സെര്‍വിക്കല്‍ കാന്‍സര്‍ പോലെയല്ല, അണ്ഡാശയ അര്‍ബുദത്തിന് രോഗനിര്‍ണയ പരിശോധനകളുടെ അപര്യാപ്തതയുണ്ട്. […]

No Picture
Health

സെർവിക്കൽ കാൻസറിനെതിരായ പുതിയ വാക്‌സിൻ അടുത്ത വർഷം മുതൽ

സെർവിക്കൽ ക്യാൻസർ തടയുന്നതിനുള്ള വിലകുറഞ്ഞതും തദ്ദേശീയമായി വികസിപ്പിച്ചതുമായ HPV (ഹ്യൂമൻ പാപ്പിലോമ വൈറസ്) വാക്സിൻ അടുത്ത വർഷം ഏപ്രിൽ-മെയ് മാസത്തോടെ ലഭ്യമാകും. 9 മുതൽ 14 വയസ് വരെ പ്രായമുള്ള പെൺകുട്ടികൾക്കായി രാജ്യവ്യാപകമായി പ്രതിരോധ കുത്തിവയ്പ്പ് നൽകുക.  സെർവാവാക്ക് എന്ന് പേര് നൽകിയിരിക്കുന്ന വാക്‌സിൻ സീറം ഇൻസ്റ്റിറ്റ്യൂട്ടാണ് വികസിപ്പിച്ചിരിക്കുന്നത്. […]