
Keralam
ചക്കുളത്തുകാവ് പൊങ്കാല ഡിസംബർ 13 ന്
ആലപ്പുഴ: ദക്ഷിണേന്ത്യയിലെ പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ തൃക്കാർത്തിക പൊങ്കാല ഡിസംബർ 13 ന് നടക്കും. പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് പൊങ്കാല കൂപ്പണിന്റെ വിതരണോദ്ഘാടനം നടന്നു. ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പൊങ്കാല കൂപ്പണിൻ്റെ വിതരണോദ്ഘാടനം തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി.നായരും ക്ഷേത്ര […]