
India
കർഷകരുമായി ചര്‍ച്ചക്ക് തയ്യാറെന്ന് കേന്ദ്രം; ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ നാളെ വീണ്ടും ചലോ മാർച്ച്
കേന്ദ്രസർക്കാർ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ നാളെ വീണ്ടും ഡൽഹി ചലോ മാർച്ചിന് തയ്യാറെടുത്ത് കർഷകർ. ഇന്നലെ ഡൽഹിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയെങ്കിലും ശംഭുവിൽ വച്ച് ഹരിയാന പോലീസ് തടഞ്ഞിരുന്നു. അർദ്ധ സൈനിക വിഭാഗം കണ്ണീർവാതകം പ്രയോഗിച്ചതോടെ ഡൽഹി മാർച്ചിൽ നിന്ന് കർഷകർ താൽക്കാലികമായി പിൻവാങ്ങുകയായിരുന്നു. ആവശ്യങ്ങൾ അംഗീകരിക്കാൻ കേന്ദ്രസർക്കാരിന് ഒരു […]