
നിമിഷപ്രിയ കേസ്, കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച നടത്തി ചാണ്ടി ഉമ്മൻ എംഎൽഎ
നിമിഷപ്രിയ കേസ്, കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച നടത്തി ചാണ്ടി ഉമ്മൻ എംഎൽഎ. കാരന്തൂർ മർക്കസിൽ എത്തിയായിരുന്നു കൂടിക്കാഴ്ച. കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ ഇടപെടലിൽ നന്ദി അറിയിക്കാനാണ് എത്തിയതെന്ന് ചാണ്ടി ഉമ്മൻ പ്രതികരിച്ചു. ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. എല്ലാം പോസിറ്റീവായി കാണുന്നു. കാന്തപുരത്തിന്റെ യെമൻ ബന്ധം ഗുണം […]