
‘നിമിഷ പ്രിയയ്ക്കായി കൂട്ടായ പരിശ്രമം; തിരിച്ചു വരുമെന്നാണ് വിശ്വാസം’, ചാണ്ടി ഉമ്മൻ
യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയ തിരിച്ചു വരുമെന്നാണ് വിശ്വാസമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. കൂട്ടായ പരിശ്രമം ആണ് വിജയം കാണുന്നത്. ഗവർണർ ഉൾപ്പെടെ എല്ലാവരും നിമിഷ പ്രിയയുടെ മോചനത്തിനായി ശ്രമിക്കുന്നുണ്ട്. ഉമ്മൻചാണ്ടിയുടെ ആഗ്രഹമാണ് സഫലമാകുന്നതെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. നിമിഷ പ്രിയയുടെ വിധി നടപ്പാവാന്‍ മണിക്കൂറുകള്‍ […]