Keralam
‘കൂടുതൽ വിവാദത്തിനില്ല; ഗണേഷ് വലിയ പ്രതീക്ഷയുള്ള നേതാവായിരുന്നു’: ചാണ്ടി ഉമ്മൻ
തന്റെ കുടുംബം തകർത്തത് ഉമ്മൻചാണ്ടിയാണെന്ന മന്ത്രി കെ ബി ഗണേഷ്കുമാറിന്റെ ആരോപണത്തിന് മറുപടിയുമായി ചാണ്ടി ഉമ്മൻ എംഎൽഎ. ഗണേഷിന്റേത് നാക്കു പിഴയായിരിക്കാം. പറഞ്ഞത് ശരിയാണോ എന്ന് ഗണേഷ് കുമാർ പരിശോധിക്കട്ടെയെന്നും കൂടുതൽ വിവാദത്തിന് തയ്യാറല്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ബാലകൃഷ്ണപിള്ള സാറിന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്നു. […]
