പതിവ് തെറ്റിച്ചില്ല, അതിരമ്പുഴ പുണ്യാളന് ഏലക്ക മാല ചാർത്തി ചാണ്ടി ഉമ്മൻ: വീഡിയോ റിപ്പോർട്ട്
അതിരമ്പുഴ: അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് പതിവ് തെറ്റിക്കാതെ ചാണ്ടി ഉമ്മൻ എത്തി. പള്ളിയിലെത്തി കഴുന്നെടുത്ത് പ്രാർത്ഥിച്ചതിന് ശേഷം ചെറിയ പള്ളിയിൽ പ്രതിഷ്ഠിച്ചിരിക്കുന്ന പുണ്യാളന് ഏലക്ക മാല ചാർത്തിയാണ് ചാണ്ടി ഉമ്മൻ മടങ്ങിയത്. എല്ലാ വർഷവും അതിരമ്പുഴ പള്ളിയിലെത്തി പുണ്യാളന് ഏലക്ക മാല […]
