District News
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ, ഔദ്യോഗിക പ്രഖ്യാപനം ഉടനെന്ന് സൂചന
കോട്ടയം: പുതുപ്പള്ളിയില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനാണെന്ന് ഉറപ്പിക്കാന്‍ ഇനി ബാക്കി ഔദ്യോഗിക പ്രഖ്യാപനം മാത്രം. ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്നാണ് സൂചന. ചാണ്ടി ഉമ്മന്റെ പേര് കെ സുധാകരൻ ഹൈക്കമാൻഡിന് കൈമാറി. കന്റോൺമെന്റ് ഹൗസില്‍ നടന്ന കോണ്‍ഗ്രസ് നേതാക്കളുടെ ചര്‍ച്ചയ്ക്ക് ശേഷമാണ് ചാണ്ടി ഉമ്മൻ്റെ പേര് കെ സുധാകരൻ […]
