വി. കാർലോ അക്വിറ്റസ്സിന്റെ തിരുശേഷിപ്പ് ചങ്ങനാശ്ശേരിയിൽ
ചങ്ങനാശ്ശേരി: സാമൂഹ്യ മാധ്യമങ്ങളും സൈബർ ലോകവും സുവിശേഷപ്രഘോഷണത്തിനുള്ള മാർഗ്ഗമാക്കി മാറ്റിയ വി.കാർലോ അക്വിറ്റസിന്റെ തിരുശേഷിപ്പ് ചങ്ങനാശ്ശേരി അതി മെത്രാസന ഭവനത്തിലെത്തി. ഇറ്റലിയിലെ ഒർവിയത്തോ രൂപതയുടെ ചാൻസലറും ഔർ ലേഡി ഓഫ് ലൈറ്റ് കമ്മ്യൂണിറ്റിയുടെ ജനറൽ കൗൺസലറുമായ വെരി. റവ. ഫാ. ജറി കെല്ലിയിൽ നിന്നും ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലിത്ത […]
