
Keralam
കേരളത്തിലെ ആദ്യ ‘ഫിജിറ്റല്‍ സ്റ്റുഡിയോ’ കൊച്ചിയില്‍; ആഗോള കമ്പനി ഡൈനിമേറ്റഡ് സംസ്ഥാനത്ത്
കൊച്ചി: യൂറോപ്പില്‍ രജിസ്റ്റര്‍ ചെയ്ത ക്രിയേറ്റീവ് ടെക് ബ്രാന്‍ഡായ ഡൈനിമേറ്റഡ് കേരളത്തില്‍. എറണാകുളം ജില്ലയില്‍ ആലങ്ങാട് ഭൗതികവും ഡിജിറ്റല്‍ അനുഭവങ്ങളും സംയോജിപ്പിച്ച് ആദ്യത്തെ ‘ഫിജിറ്റല്‍’ സ്റ്റുഡിയോയ്ക്ക് ഡൈനിമേറ്റഡ് തുടക്കമിട്ടു. ആഗോള ഭീമന്മാരായ മാര്‍വലുമായും അതിന്റെ മാതൃ സ്ഥാപനമായ വാള്‍ട്ട് ഡിസ്നി കമ്പനിക്കുമൊപ്പം പ്രവര്‍ത്തിച്ച് കഴിവ് തെളിയിച്ച ഡല്‍ഹി സ്വദേശി ചാങ്കെസ് […]