Movies

റിയാസ് പത്താൻ പ്രധാന വേഷത്തിലെത്തുന്ന ‘സാത്താൻ’ ക്യാരക്ടർ പോസ്റ്റർ റിലീസായി

കെ.എസ് കാർത്തിക്ക് സംവിധാനം ചെയ്ത് റിയാസ് പത്താൻ പ്രധാന വേഷത്തിലെത്തുന്ന ‘സാത്താൻ’ ക്യാരക്ടർ പോസ്റ്റർ റിലീസായി. ടോണി ജേക്കബ് എന്ന കഥാപാത്രമായാണ് റിയാസ് പത്താൻ സാത്താനിലെത്തുക. ഈ അടുത്തിടെയാണ് അടുത്തിടെയാണ് ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങിയത്. അതിവേഗം തന്നെ ജനശ്രദ്ധ നേടാൻ ഈ ട്രെയ്‌ലറിന് സാധിച്ചു. ഇരയ് തേടൽ, ഹെർ […]