
Technology
കണക്ക് അത്ര വശമില്ലെന്ന് തോന്നുന്നു ;പഴയ ഗണിത പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ചാറ്റ്ജിപിടി പിന്നിലെന്ന് പഠനം
ചാറ്റ്ജിപിടി യ്ക്കും കണക്കുകൾ തെറ്റുന്നതായി പഠനം. 2,300 വർഷം പഴക്കമുള്ള ഗണിതശാസ്ത്ര പസിൽ പരിഹരിക്കാൻ ചാറ്റ്ജിപിടി-4 പാടുപെടുന്നതായി കേംബ്രിഡ്‍ജ് സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തി. ഗവേഷകർ പ്ലേറ്റോയുടെ ‘ഡബ്ലിങ് ദി സ്‌ക്വർ’ എന്ന പ്രോബ്ലം നൽകുകയും അതിന് ഉത്തരം നൽകാൻ ചാറ്റ്ജിപിടി-4 ന് കൃത്യമായ ഉത്തരം നൽകാൻ സാധിക്കാതെ വന്നെന്നുമാണ് […]