Technology
‘ചാറ്റ് ഹിസ്റ്ററി’ ; ഉപയോക്താക്കള്‍ക്കായി പുത്തന്‍ ഫീച്ചര്‍ പ്രഖ്യാപിച്ച് വാട്‌സ്ആപ്പ്
ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്കായി പുത്തന്‍ ചാറ്റ് ഫീച്ചര്‍ പ്രഖ്യാപിച്ച് വാട്‌സ്ആപ്പ്. പുതിയ ഫീച്ചര്‍ ലഭിക്കാന്‍ വാട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്യേണ്ട കാര്യമേയുള്ളു. ജോലിസ്ഥലത്തേയോ, സ്‌കൂളിലേയോ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമായിട്ടുളളവര്‍ക്ക് പുതിയ ഫീച്ചര്‍ ഏറെ ഗുണം ചെയ്യുന്നതാണ്. പുതിയ ഗ്രൂപ്പ് അംഗങ്ങള്‍ക്ക് ചാറ്റ് ഹിസ്റ്ററി ഷെയര്‍ ചെയ്യാന്‍ കഴിയുന്നതാണ് പുതിയ ഫീച്ചര്‍. പുതിയ […]
