
Keralam
‘ചെല്ലാനം കണ്ണമ്മാലിയിൽ ടെട്രാപോഡ് കൊണ്ടുള്ള കടൽഭിത്തി നിർമാണം പൂർത്തീകരിക്കും’; മന്ത്രി റോഷി അഗസ്റ്റിൻ
ചെല്ലാനം കണ്ണമ്മാലിയിൽ ടെട്രാപോഡ് കൊണ്ടുള്ള കടൽഭിത്തി നിർമാണം പൂർത്തീകരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. കാലതാമസമില്ലാതെ നിർമാണം ആരംഭിക്കും. കടലാക്രമണം നേരിടുന്ന എല്ലാ ഹോട്സ്പോട്ടുകളിലെയും കടൽ ഭിത്തി നിർമാണത്തിന് 4013 കോടി രൂപ എഡിബിയിൽ നിന്ന് ലഭിക്കണം. സമയബന്ധിതമായി പദ്ധതി പൂർത്തീകരിക്കും. പ്രദേശത്തെ ജനങ്ങളുടെ പ്രതിഷേധം സർക്കാരിന് എതിരല്ലെന്നും റോഷി […]