
Keralam
‘ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം’; വഖഫ് ഭേദഗതി ബിൽ സംയുക്ത പാർലമെന്‍ററി കമ്മിറ്റിക്ക് വിടാനുള്ള തീരുമാനം ഉചിതമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് പറഞ്ഞുകൊണ്ട് വഖഫ് ഭേദഗതി ബിൽ സംയുക്ത പാർലമെന്‍ററി കമ്മിറ്റിക്ക് വിടാനുള്ള കേന്ദ്ര സർക്കാരിന്‍റെ തീരുമാനത്തെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല അംഗീകരിച്ചു. ആരോടും ആലോചിക്കാതെയാണ് കേന്ദ്ര സർക്കാർ വഖഫ് ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചത്. അതുകൊണ്ട് വിഷയം സംയുക്ത പാർലമെന്‍ററി സമിതിക്ക് വിടാനുളള തീരുമാനം ഉചിതമാണെന്നും […]