Keralam

ശബരിമല വിമാനത്താവളം: ഭൂമിയേറ്റെടുക്കൽ റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീലുമായി സർക്കാർ

എറണാകുളം: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി 2570 ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. ഡിവിഷൻ ബെഞ്ച് ഫയലിൽ സ്വീകരിച്ച ഹർജി വരും ദിവസങ്ങളിൽ തന്നെ പരിഗണിക്കുമെന്നാണ് സർക്കാരിൻ്റെ പ്രതീക്ഷ. വിമാനത്താവള നിർമാണത്തിന് മുന്നിലുള്ള നിയമപരമായ തടസങ്ങൾ […]