
Keralam
ബിജെപി ദേശീയ കൗൺസിൽ അംഗം ചേറ്റൂർ ബാലകൃഷ്ണൻ അന്തരിച്ചു
ബി.ജെ.പി ദേശീയ കൗൺസിൽ അംഗം ചേറ്റൂർ ബാലകൃഷ്ണൻ അന്തരിച്ചു.80 വയസ്സായിരുന്നു. കോഴിക്കോട് ഓമശ്ശേരിയിലെ വീട്ടിൽ വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്നു. ഇന്ന് പുലർച്ചെയാണ് മരണം. സംസ്കാരം ഇന്ന് വൈകീട്ട് 5 മണിക്ക് വീട്ടുവളപ്പിൽ നടക്കും. ജനസംഗം കാലഘട്ടം മുതലാണ് അദ്ദേഹം രാഷ്ട്രീയത്തിൽ സജ്ജീവമാകുന്നത്. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ, […]