Health

പെട്ടെന്നൊരു തോന്നലിൽ ചിയ വിത്തുകൾ കഴിക്കാമെന്ന് കരുതിയാൽ ‘പണി’ കിട്ടും, ഡയറ്റിൽ ഉൾപ്പെടുത്തേണ്ടതിന് രീതിയുണ്ട്

ഡയറ്റിൽ ഫൈബർ കൂട്ടണമെന്ന് ആ​ഗ്രഹിക്കുന്നവർ ആദ്യം തിരഞ്ഞെടുക്കുന്നത് ചിയ വിത്തുകളാണ്. ഫൈബർ കൂടാതെ നിരവധി പോഷകങ്ങളുടെ കലവറയാണെങ്കിൽ പോലും അവ ശരിയായ രീതിയിൽ കഴിച്ചില്ലെങ്കിൽ അത് ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം. ആരോ​ഗ്യ ബോധം തോന്നി പെട്ടെന്നൊരു ദിവസം ഡയറ്റിലേക്ക് ഉൾപ്പെടുത്താൻ കഴിയുന്ന ഒന്നല്ല ചിയ വിത്തുകൾ എന്ന് ആദ്യം […]