ചിക്കന്‍ ഏറെ നേരം കഴുകുന്നവരാണോ? എങ്കില്‍ സൂക്ഷിക്കണം: വലിയ അപകടം പതിയിരിക്കുന്നുണ്ട്
ഭൂരിഭാഗം ആളുകളും ചിക്കന്‍ വിഭവങ്ങള്‍ തയ്യാറാക്കുമ്പോള്‍ മാംസം നന്നായി കഴുകാറുണ്ട് അല്ലേ? മാംസം എത്ര പ്രാവശ്യം കഴുകാമോ അത്രയും വൃത്തിയും സുരക്ഷിതവുമാകും എന്നാണ് നാം കരുതുന്നതും. എന്നാല്‍ നിങ്ങള്‍ക്ക് ഒരു കാര്യം അറിയാമോ? ചിക്കന്റെ കാര്യത്തില്‍ ഭക്ഷ്യസുരക്ഷാ പഠനങ്ങള്‍ പറയുന്നത് വ്യത്യസ്തമായ ഒരു കാര്യമാണ്. അതായത് ചിക്കന്‍ കൂടുതല്‍ […]
